മികച്ച ഉർദു സ്റ്റഡി സെന്റർ കോഴിക്കോട്ട്
ഹൈദരബാദിൽ വെച്ച് നടന്ന മനു യുനി വഴ്സി വഴ്സിറ്റിയുടെ ദേശീയ വർക്ക് ഷോപ്പിൽ മികച്ച സ്റ്റഡി സെന്ററായി തെരഞ്ഞടുത്ത കോഴിക്കോട് LSC സെന്ററിന്റെ അവാർഡ് മനു യു. സിറ്റി ചാൻസലറിൽ നിന്നും ഹംസ മാസ്റ്റർ മൊകേരി ഏറ്റുവാങ്ങുന്നു
No comments:
Post a Comment