Thank you for visiting our Website!
![]() |
| Click here for more platforms |
ഹംസഫർ ഉർദു ബ്ലോഗ്!
ഉർദു ഭാഷാവിഭവങ്ങൾ ശേഖരിക്കുന്ന ഒരു മലയാള വെബ്സൈറ്റാണ് ഹംസഫർ ഉർദു ബ്ലോഗ്.
ഉർദു ഭാഷാ സ്നേഹിതർക്ക് ആവശ്യമായതൊക്കെ തിരയാവുന്ന സൈബർ ഇടമായി ഈ ബ്ലോഗ് മാറിക്കഴിഞ്ഞു.
ഉർദു റിലേറ്റഡ് ആയിട്ടുള്ള ന്യൂസുകൾ അപ്ഡേറ്റ് ആയി സൈറ്റിൽ പ്രസിദ്ധീക്കരിക്കുന്നുണ്ട്.
ജനറൽ സെഷനും സ്കൂൾ കോർണറും പ്രധാന ഭാഗങ്ങളാണ്.
സ്കൂൾ കോർണറിൽ സ്‌കൂൾ ടെക്സ്റ്റ് ബുക്ക്,ഹാൻഡ് ബുക്ക്,മാസ്റ്റർ പ്ലാൻ,സ്കീം ഓഫ് വർക്ക്,ടീച്ചിങ് മാന്വൽ,ടീച്ചിങ് എയ്ഡ്സ്, ഉർദു യു എസ് എസ് - ടാലെന്റ് ടെസ്റ്റ് ചോദ്യശേഖരങ്ങൾ,മോഡൽ ചോദ്യപ്പേപ്പർ ശേഖരം,SSLC സ്റ്റഡി മെറ്റിരിയൽ,പോസ്റ്റർ മേക്കിങ്, ചാർട്ടുകൾ, ഉർദു പഠനോത്സവ പ്രവർത്തനങ്ങൾ, സുപ്രധാന ഗവ. ഓർഡറുകൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
സംസ്ഥാന ചിഹ്നങ്ങൾ,ദേശീയ ചിഹ്നങ്ങൾ,പക്ഷികൾ,മൃഗങ്ങൾ, ജീവികളുടെ പുല്ലിംഗവും സ്ത്രീലിംഗവും, ഉർദുവിൽ രുചികളുടെ പേരുകൾ,ദിനാചാരണങ്ങൾ... Etc തുടങ്ങിയവ ഉർദു ചാർട്ട്-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജനറൽ സെഷൻ വിവിധ തരത്തിൽ ക്രമീകരിച്ചിരിക്കുന്നു.
വിവിധ യൂട്യൂബ് ചാനലുകളിൽ ഉള്ള ഉർദു ക്വിസ്,പ്രസംഗം,കവിത/ഗാനം,ഡോക്യുമെന്ററി,ഹിന്ദുസ്താനി ഫിൽമി ഗാനങ്ങൾ തുടങ്ങിയവ ഒരു കുടക്കീഴിൽ ഒരുക്കിയിട്ടുണ്ട്.
വിവരശേഖരണം ആഗ്രഹിക്കുന്നവർക്ക് ലേഖനങ്ങൾ, അഭിമുഖങ്ങൾ,സംഭാഷണങ്ങൾ,വിവിധ ഉർദു സാഹിത്യകാരുടെ വിവരണങ്ങൾ, അവരുടെ രചനകൾ, ബയോഡാറ്റകൾ തുടങ്ങിയവയുണ്ട്.
ഉർദു ബാലസാഹിത്യം,പ്രസിദ്ധീകരണങ്ങൾ,ഇ ന്യൂസ്,ഇ ലൈബ്രറി,ഇ മാഗസിൻ,ഉർദു വെബ്സൈറ്റുകൾ,ഉർദു യുട്യൂബ് ചാനലുകൾ
ഉർദു മൊബൈൽ ആപ്ലിക്കേഷൻസ്,ഉർദു ഓൺലൈൻ പഠനം,ഉർദു ഷോപ്പിംഗ്,ഉർദു കോപ്പി പിഡിഎഫ്,കലണ്ടർ,ഇന്ത്യൻ ഭൂപടം, ഉർദു ഷോർട് വീഡിയോകൾ, ഉർദു ഫാകട്സ് തുടങ്ങിയവയുടെ ശേഖരവും സൈറ്റിൽ കാണാം.
നിരവധി ഉർദു ചരിത്ര സ്മാരകങ്ങൾ ഉൾക്കൊള്ളിച്ച ഡിജിറ്റൽ മ്യൂസിയവും ഉർദുകളക്ഷനും തയ്യാറാണ്.
കേരളത്തിലെ ഉർദു കലാസാഹിത്യകാരന്മാർ,ഗവേഷകർ,എഴുത്തുകാർ,കവികൾ,വിവർത്തകർ,വിദ്യാഭ്യാസ വിചക്ഷണർ,പ്രസാധകർ,ഐ ടി വിദഗ്ദർ എന്നിവരുടെ വിവരങ്ങൾ കിട്ടുന്ന മുറക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
ഏക് ദിൻ ഏക് ഇൽമ് എന്ന സെഷനിൽ വിവിധ കൂട്ടായ്മകളും വ്യക്തികളും തയ്യാറാക്കിയ ദൈനം ദിന വിജ്ഞാന പോസ്റ്ററുകൾ ആണുള്ളത്.
സംവാദം/വിമർശം എന്ന വിഭാഗത്തിൽ വിവിധ തെറ്റിദ്ധാരണകൾ തിരുത്താനുതകുന്ന ലേഖനങ്ങൾ ഉണ്ട്. നമുക്കുള്ള വിമർശങ്ങളും പങ്കുവെക്കാം.
ഉർദു പഠിതാക്കൾക്ക് പഠന സഹായത്തിനായി ഉർദു അക്കാദമിക കോഴ്സ് വിവരങ്ങൾ,സംശയനിവാരണം,ഉർദു ഗ്രാമർ പഠനം തുടങ്ങിയവ ഉണ്ട്.
മതപരമായിട്ടുള്ള ഉർദു വെബ്സൈറ്റുകളും നബിദിനഗാനങ്ങളും പ്രസംഗങ്ങളും അനൗൺസ്മെന്റുകളും
കുട്ടികൾക്കിടേണ്ട ഉർദു പേരുകകളും 'ലാഖോ സലാം' പോലെയുള്ള നഅ്ത്തുകളുടെ അർഥവും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അനുവാചകരുടെ ഉർദു രചനകൾ പ്രസിദ്ധീകരിക്കാൻ
ഗോശയെ തഹ്‌രീറും' കവിതകൾ, സംഗീതങ്ങൾ ഷെയർ ചെയ്യാൻ 'ഗോശയെ തരന്ന'മുമാണ് പ്ലാറ്റ് ഫോം.
നിരന്തരം അപ്ഡേറ്റ് ചെയ്യപ്പെടുന്ന ഈ സൈറ്റിലേക്ക് പഠനങ്ങൾ,രചനകൾ,സൃഷ്ടികൾ, ശേഖരണങ്ങൾ തുടങ്ങിയവ ആർക്കും ഷെയർ ചെയ്യാവുന്നതാണ്.
ബ്ലോഗിന് കീഴിൽ Humsafar Urdu വാട്സ്ആപ് ഗ്രൂപ്പുകളും യൂട്യൂബ് ചാനലും പ്രവർത്തിക്കുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി 9544320371 എന്ന നമ്പറിൽ ബന്ധപ്പെടുക.


Sm srwar quiz
ReplyDelete