ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്ന പ്രധാന വാർത്തകളോ അറിയിപ്പുകളോ ആയിരിക്കും ഈ സ്‌ക്രീനിൽ വായിക്കാൻ സാധിക്കുക.
ഇതിൽ കാണുന്ന (Move to...) -ൽ ക്ലിക്ക് ചെയ്താൽ വരുന്ന ജാലകത്തിലെ (👇) വിവിധ മെനുകളിൽ നിങ്ങൾക്ക് ആവശ്യമുള്ളിടത്ത് ക്ലിക്ക് ചെയ്താൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അടങ്ങിയ പേജിലെത്തും.👇
![]() |
| Move to ൽ ക്ലിക്ക് ചെയ്താൽ വരുന്നത് |
ആദ്യം കാണുന്ന view web version ൽ ക്ലിക്ക് ചെയ്താൽ ബ്ലോഗിന്റെ കമ്പ്യൂട്ടർ വ്യൂ മൊബൈലിൽ കാണാം.
സ്‌കൂളുമായി ബന്ധപ്പെട്ട ജനറൽ കാര്യങ്ങൾ School General Corner ൽ ഉണ്ടാവും.
ഉർദു ഭാഷയുമായി ബന്ധപ്പെട്ട പൊതു റിസോഴ്‌സുകൾക്ക് Urdu Resources ൽ ക്ലിക്ക് ചെയ്യുക.
ഉർദുവിന്റെ പഠനവുമായി ബന്ധപ്പെട്ട കോഴ്സുകൾക്കും മറ്റ് വിവരങ്ങൾക്കും Urdu Education ൽ ക്ലിക്ക് ചെയ്യുക.
ഉർദു അക്കാദമിക് റിലേറ്റഡ് ആയിട്ടുള്ളതും അല്ലാത്തതുമായിട്ടുള്ള ന്യൂസുകൾക്കും KUTA ന്യൂസുകൾക്കും യൂണിവേഴ്സിറ്റി നോട്ടിഫിക്കേഷനുകൾക്കും News & Notification എടുക്കുക.
നിങ്ങളുടെ ഉർദു സൃഷ്ടികൾ, രചനകൾ, മെറ്റീരിയലുകൾ അയക്കാൻ send your creations സെലക്ട് ചെയ്യുക.
ഉർദുവിന്റെ ഇ വായനയ്ക്കുള്ള ഇടമാണ് E Reading.
കേരളത്തിലെയും അല്ലാത്തതുമായ ഉർദു സാഹിത്യകാരന്മാരെയും പ്രസിദ്ധീകരണങ്ങളെയും പരിചയപ്പെടാൻ Urdu Literatures & Publications ക്ലിക്ക് ചെയ്യുക.
ഉർദു മേഖലയിലുള്ള സംവാദങ്ങൾക്കും അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾക്കും Debate സന്ദർശിക്കുക.
Humsafar Urdu Blog ന്റെ വാട്സ്ആപ്പ്, യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റഗ്രാം ലിങ്കുകൾ ലഭിക്കാൻ Our other platforms ൽ ക്ലിക്ക് ചെയ്യുക.
Humsafar Urdu Blog നെ കുറിച്ച് അറിയാൻ About us സന്ദർശിക്കുക.
![]() |
| പരസ്യങ്ങൾ വരുമ്പോൾ ഇവിടെ ചുവപ്പിൽ അടയാൾപ്പെടുത്തിയ ആരോ മാർക്കിൽ ക്ലിക്ക് ചെയ്ത് close ചെയ്താൽ മതി |
സഹായം ആവശ്യമുണ്ടെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് ചോദിക്കാം 👉 whatsapp



No comments:
Post a Comment