കണ്ണൂർ സർവ്വകലാശാല
കണ്ണൂർ യൂണിവേഴ്സിറ്റി ബി എ ഉർദു ഡിസ്റ്റൻസ് വിഭാഗം അപേക്ഷ ക്ഷണിച്ചു.
അവസാന തിയ്യതി ജൂലൈ 31
Click here Link
ബി.എഡ്. ഏകജാലക പ്രവേശനം
കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് കോളേജുകൾ (Govt./Aided/Self Financing), ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകൾ എന്നിവിടങ്ങളിലെ ദ്വിവർഷ B.Ed. കോളേജുകളിലേക്കുള്ള 2025-26 അധ്യയന വർഷത്തെ ഏകജാലക പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷൻ 2025 ജൂൺ 21 നു ആരംഭിച്ചു .
ഓൺലൈൻ രജിസ്ട്രേഷനുള്ള അവസാന തിയ്യതി 07.07.2025 വൈകുന്നേരം 5 മണി വരെയാണ്. രജിസ്ട്രേഷൻ സംബന്ധമായ വിവരങ്ങളും പ്രോസ്പക്ടസും, admission.kannuruniversity.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്നതാണ്. അഡ്മിഷൻ സംബന്ധിച്ചുള്ള കാര്യങ്ങൾ അതാതു സമയങ്ങളിൽ സർവ്വകലാശാല വെബ് സൈറ്റിലൂടെയും പത്രക്കുറിപ്പിലൂടേയും അറിയിക്കുന്നതാണ്.
B Ed
ബി.എഡ് ട്രെയിനിംഗ് കോഴ്സ് 2025-27 ഡിപ്പാർട്ട്മെന്റ്ക്വാട്ട അപേക്ഷ ക്ഷണിച്ചു
കെ ടെറ്റ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി
അദീബെ ഫാസിൽ പരീക്ഷ
അവസാന വർഷ (സിലബസ് വർഷം-2007) അദീബെ ഫാസിൽ (ഉർദു) ഏപ്രിൽ 2025, രണ്ടാം വർഷ (സിലബസ് വർഷം -2016) രണ്ടു വർഷ അദീബെ ഫാസിൽ (ഉർദു) പ്രിലിമിനറി ഏപ്രിൽ 2025 റെഗുലർ/സപ്ലിമെൻ്ററി/ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ പുതുക്കിയ സമയക്രമപ്രകാരം ജൂലൈ രണ്ടിന് തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാല കാമ്പസ്. വിശദ സമയക്രമം വെബ്സൈറ്റിൽ
Adeeb i fazil exam time table
First year
••••••••••••••••••••••••••••••••••••••••••••••
BEd Calicut 2025-26
https://admission.uoc.ac.in/admission?pages=bedu
ഉർദുവിന് 3 സീറ്റ്. കൂടാതെ സർവ്വീസ് ക്വാട്ടയിൽ 10 സീറ്റുണ്ട്. അപേക്ഷകരുടെ സർവ്വീസ് അനുസരിച്ച് പരിഗണിക്കും.
Online Registration - last date extended up to19.06.2025
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല
പി.ജി. പ്രവേശനം സ്പോട്ട് അഡ്മിഷൻ
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കൊയിലാണ്ടി കാമ്പസിൽ 2025-26 അദ്ധ്യയന വർഷം എം.എ സംസ്‌കൃത സാഹിത്യം, സംസ്കൃത വേദാന്തം, സംസ്കൃത ജനറൽ, മലയാളം, ഉർദു, എന്നീ എം.എ പ്രോഗ്രാമുകളിൽ എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം ചെയ്ത സീറ്റുകൾ ഉൾപ്പെടെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ വഴി പ്രവേശനം നടത്തുന്നു. യോഗ്യത നേടിയവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം 2025 ജൂൺ 17നു രാവിലെ 10 മണിക്ക് പ്രാദേശിക കേന്ദ്രത്തിൽ നേരിട്ട് എത്തി അപേക്ഷിക്കേണ്ടതാണ്. അവസാന സെമസ്റ്റർ പരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9895903465, 9497645922,


.jpg)

.jpg)
No comments:
Post a Comment