കേരള ഉർദു പ്രസിദ്ധീകരണങ്ങൾ

 



ഉർദു: ജന കോടികളുടെ ഭാഷ 
ഇന്ത്യയിൽ ഉർദുവിനെതിരെ സൃഷ്ടിക്കപ്പെട്ട വികാരത്തിൻ്റെ പിറകിലെ യഥാർത്ഥപാപി ബ്രിട്ടീഷ് സാമ്രാജ്യത്വമാണെന്ന സത്യം വിളിച്ചു പറയുന്നതായും
മഹത്മാജിയും അല്ലാമാ ഇഖ്‌ബാലും മൗലാന ഹസ്രത്ത് മൊഹാനിയും കൈഫി ആസ്‌മിയും ജവഹർലാൽ നെഹ്റുവും ഉർദുവിൻ്റെ സൂര്യശോഭയിൽ വിലയിച്ച്, സ്വർണ്ണ വസ്ത്രങ്ങൾ അണിഞ്ഞ്, വരിവരിയായി വായനക്കാര മുന്നിൽ അണിനിരക്കുന്നതായും കെ.പി. രാമനുണ്ണി അവതാരികയിൽ. 

 
ഉർദു വളർന്ന കേരളം

ഉർദു അഥവാ ഹിന്ദുസ്‌താനി ഭാഷയോട് എക്കാലത്തും കൗതുകകരമായ ബന്ധവും വൈകാരികമായ ഒരുതരം കെട്ടുപാടുമാണ് മലയാളികൾ പുലർത്തുകയുണ്ടായത്. കേരളത്തിൽ ഉർദുവിൻ്റെ ഉപയോഗം മാത്രമല്ല പഠനവും പ്രചാരണവുമെല്ലാം ശക്തമായി നടക്കുകയും ഇന്നും അത് തുടരുകയും ചെയ്യുന്നു. ഉർദു ഭാഷക്ക് വേണ്ടിയുള്ള സേവന രംഗത്ത് മറക്കാനാവാത്ത പ്രവർത്തനങ്ങൾ നടത്തിയ പൂർവികർക്കുള്ള ആദരസമർപ്പണം കൂടിയാണിത്. വേണ്ടത്ര അറിയപ്പെടാതെ പോയ ഭാഷാ പണ്ഡിതരെയും അവരുടെ വിലപ്പെട്ട കർമ്മസമരങ്ങളെയും തിരിച്ചറിയാൻ സഹായിക്കുന്ന പുസ്‌തകം പുതിയ വഴിത്താരകളും അന്വേഷണ പഠനങ്ങളുടെ നവീന ജാലകങ്ങളും തുറന്നേകുന്നുണ്ടെന്ന് അവതാരികയിൽ ഡോ: എം.പി. അബ്ദുസ്സമദ് സമദാനി, എം.പി










COMBO OFFER
ഉർദു ജനകോടികളുടെ ഭാഷ
വില: 300

ഉർദു വളർന്ന കേരളം
വില : 350

650 രൂപ മുഖവിലയുള്ള രണ്ട് പുസ്തകങ്ങൾ ഇപ്പോൾ 500 രൂപക്ക്
പോസ്റ്റേജ് സൗജന്യം

പ്രസാധനം:
Urdu Publication

ബന്ധങ്ങൾക്ക്:
Rasheed Pandallur
9495490702
Salam Malayamma
9447316851



Yaado ke ujaale




▪️ Payaam Publications Book List 👈







ഉർദു ബുള്ളറ്റിൻ 





ഉർദു സരളം സരസം 









Kerala mein Urdu zaban o adab
Rabita : 9847422682, 9562434964










Gulmohar Trimonthly 9562761133









ചശ്മയെ ഉർദു 









Shiari Majmooa








ഗസൽ, പ്രണയാക്ഷരങ്ങളുടെ ആത്മഭാഷണം 










No comments:

Post a Comment