എം ഹുസൈൻ മാസ്റ്റർ

Hussain. M.

MA (Urdu), LTTC., SET.,

Cherukunnu, Othukkungal Post,

Malappuram Dt.


Urdu Teacher 1985 -2021

Vallathol A.U.P.School Mangalam.

Tirur, Malappuram Dt.


2005 മുതൽ ഉർദു പാഠപുസ്തക രചന കമ്മിറ്റി മെമ്പർ.


2005 മുതൽ സംസ്ഥാന തല ഉർദു അധ്യാപക പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്നു.


2016 മുതൽ 2021 വരെ KUTA സംസ്ഥാന പ്രസിഡൻ്റ്.


2016 മുതൽ 20018 വരെ QIP കമ്മിറ്റി അംഗം.


2018 ലെ AMP ദേശീയ അധ്യാപക അവാർഡ് ജേതാവ്.


 ഹുസൈൻ മാസ്റ്റർ; കേരളത്തിലെ ഉർദു അധ്യാപകർക്ക് വിസ്മരിക്കാനാകാത്ത നാമം. - ഫൈസൽ വഫ 

No comments:

Post a Comment