ഉർദു ചിന്താവാക്യങ്ങൾ











അമിതമായി സംസാരിക്കുന്നവർ കൂടുതൽ പിഴവുകൾ ചെയ്യുന്നു. 
കൂടുതൽ പിഴവുകൾ ചെയ്യുന്നവർക്ക് ലജ്ജ കുറയുന്നു.
 ലജ്ജ കുറയുമ്പോൾ ധാർമികതയും കുറയുന്നു.





No comments:

Post a Comment