• زنزنانا - ഇരമ്പൽ
Zzzzz എന്ന ശബ്ദം
• گھنگھنانا -മൂളൽ
Hmmm എന്ന ശബ്ദം
• سنسنانا - കാറ്റ് വീശുന്ന ശബ്ദം/കാറ്റിലൂടെ പോകുന്ന ശബ്ദം
Sssss എന്ന ശബ്ദം
• دندنانا- മുഴക്കം
Thud-Thud-Thud എന്ന ശബ്ദം
ഇത് കേവലം വാക്ക് അർത്ഥങ്ങളിൽ ഒതുങ്ങാതെ പല തരം ശബ്ദങ്ങളാണ് എന്ന് കുട്ടികളെ ബോധ്യപ്പെടുത്തണം. കൂടുതൽ മനസിലാകുന്നതിന്
മലയാളത്തിലെ 'കട കട കട കട കാളവണ്ടി,
കിണി കിണി കിണി സൈക്കിൾ വണ്ടി,
പോം പോം പോം പോം മോട്ടോർ വണ്ടി'
എന്ന കവിത ഉദാഹരണത്തിന് ഉപയോഗിക്കാം.. ഇതിൽ കട കട, കിണി കിണി, പോം പോം എന്നിവക്ക് അർത്ഥമില്ല എന്നാൽ അവകൾക്ക് ആശയമുണ്ട്...
No comments:
Post a Comment