ഡോ: കെ.പി. ശംസുദ്ദീൻ തിരൂർക്കാട്

MA(URDU)   MPhil   PhD

ഉർദു ഭാഷാ ഗവേഷകൻ ചരിത്രകാരൻ.

SCERT മുൻ പാഠപുസ്തക നിർമ്മാണ സമിതി അംഗം.

മുൻ കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗം

മലയാളം, ഉർദു പത്രങ്ങളിലും ആനുകാലികങ്ങളിലും നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.

മുൻ സ്പീക്കർ കെ.എം. സീതീ സാഹിബിന്റെ അപൂർവ ലേഖനങ്ങൾ സമാഹരിക്കുകയും ക്രോഡീകരിച്ച് പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു.

"കേരളത്തിലെ ഉർദു ഭാഷാചരിത്രം" എന്ന പേരിൽ ഉർദു ഗ്രന്ഥം രചിച്ച് പ്രസിദ്ധീകരിച്ചു. ഈ രചനക്ക് 2022 ൽ ഉത്തർ പ്രദേശ് ഉർദു അക്കാദമിയുടെ അവാർഡ് ലഭിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി എം. എ .ഉർദു സിലബസിൽ ഈ പുസ്തകം ഉൾപ്പെടുത്തി.

ഉർദുവിൽ മറ്റു രണ്ട് പുസ്തകങ്ങൾ കൂടി രചിച്ചു.

ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലുള്ള 13 സർവകലാശാലകളിലും പ്രശസ്ത കോളേജുകളിലും സംഘടിപ്പിച്ച സെമിനാറുകളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

6 അന്താരാഷ്ട്ര അക്കാദമിക് സെമിനാറുകളിൽ പ്രബന്ധമവതരിപ്പിച്ചു.

സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഉർദു ഇനങ്ങളിൽ 14 വർഷമായി വിധികർത്താവാണ്.

അബുദാബി കെ.എം.സി.സി.യുടെ പ്രഥമ അല്ലാമാ ഇഖ്‌ബാൽ അവാർഡ്, സഊദിയിലെ യാംബൂ കെ.എം.സി.സി.യുടെ എസ്.എം. സർവർ അവാർഡ് എന്നിവ നേടി.

ഉർദു ഭാഷാ പ്രചരണ രംഗത്തെ സേവനങ്ങൾ മുൻ നിർത്തി വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഒട്ടേറെ അവാർഡുകളും അംഗീകാരങ്ങളും ലഭിച്ചു.

യു.എ.ഇ. ഉർദു സമ്മേളനത്തിൽ പങ്കെടുത്തു.

ഉർദു ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.ഉർദു വിദ്യാർഥികൾക്കായി നടത്തുന്ന ഇഖ്ബാൽ ടാലന്റ് ടെസ്റ്റ്‌ സംഘാടകനുമാണ്.


تعارف: ڈاکٹر کے۔پی۔شمس الدین ترورکاڈ
Dr K.P. Shamsuddin Tirurkad

:نام
کے۔پی۔شمس الدین 

:قلمی نام
ڈاکٹر کے۔پی۔شمس الدین ترورکاڈ 

:سال پیدائش
۱۴ جنوری ۱۹۷۰

:وطن
کیرالا 

:مستقل قیام 
ترورکاڑ 'ملاپرم'کیرالا

:والدین 
کے۔پی۔محی الدین/ فاطمہ

:تعلیم
ادیب فاضل' ڈپلومہ ان لینگویج ایجوکیشن 'ایم اے(اردو) ایم فل' پی ایچ ڈی

:موجودہ مصروفیت
معلم"اردو ٹیچر اے۔ایم۔ہائی اسکول ترورکاڈ"، 
مدیر "اردو بلیٹین" ترجمان کیرالا اردوٹیچرسایسوسیشن"

:مشاغل 
نثرنگاری، صحافت

:پسندیدہ اصنافِ
 مضمون نگاری،تحقیق ' تنقیدو تبصرہ نگاری،سوانح نگاری، زبان کی تعلیم، اشاعتِ کتب۔

اخبارات و رسائل(جن میں مضامین و کلام شائع ہوا):
اردو دنیا' تریاق'ہندوستانی زبان ' نیادور'ادب سلسلہ'صدائے انصاری' میراپیام'ہماری زبان' ہندوستان' ممبئی اردو نیوز 'تحریک ادب 'چشمہ اردو' حکیم الاامت' انتساب' زبان و ادب'اقبال ریویو۔

:خصوصی گوشہ
سہ ماہی ادبی رسالہ "تریاق" کے۔پی۔شمس الدین ترورکاڈ خصوصی شمارہ(جون ۲۰۲۲) ماہنامہ 'حکیم الاامت' ڈاکٹر کے۔پی۔شمس الدین ترورکاڈ خصوصی شمارہ(جون ۲۰۱۸) 
 مطبوعہ تصانیف:( کل ۳ تصانیف)
١).."کیرالا میں اردو زبان وادب"(تحقیقی مضامین: ۲۰۱۸ء)،
٢)"معروضات و مصالعہ(مضامین۲۰۱۹)، 
٣).."تنقیدی نگارشات" (تنقیدی مضامین۲۰۲۱)

انعامات و اعزازات"
(۱)۲۰۰۹ میں تامل ناڈو اردو اکیڈمی نےبرائےاردو معلمی اور اردو تحقیق کے لیئے اعزازازی ایوارڈ 
(۲)۲۰۱۱ میں "سہردیا ایوارڈ" ترشور کیرا 
(۳)۲۰۱۲ میں سعودی عرب یانبو کیرالا مسلم کلچرل سینٹر کمیٹی کی جانب سے کیرالا میں بہترین اردو خدمات کے لیئے ایس۔ایم۔سرور ایوارڈ  
(۴)۲۰۱۳ میں تامل ناڈو اردو پبلیکیشن اور تامل ناڈو اردو لٹریری ایسوسیشن کی جانب سے پروفیسر سید عبدالوہاب بخاری ایوارڈ 
(۵)۲۰۱۳ میں ترورکاڈ اے۔ایم۔ہائی اسکول مینیجنگ کمیٹی کا کے۔علوی حاجی اینڈومنٹ ایوارڈ (۶)۲۰۱۴ میں عالمی یوم اردو کے موقع پر تلاشیری مسلم ایسوسیشن (کیرالا) کا موسی ناصح ایوارڈ  
(۷) ۲۰۱۵ میں عالمی یوم اردو کے موقع پر اردو ڈولپمنٹ آف انڈیا(دہلی) کا بابائے اردومولوی عبدالحق ایوارڈ 
(۸)۲۰۱۶ میں مسلم یوتھ لیگ ملاپرم کا کے۔ایم ۔سیتی صاحب ایوارڈ
(۹) ۲۰۱۷ میں انجمن فروغ اردو وانمباڈی(تامل ناڈو) کا فروغ اردو ایوارڈ
(۱۰) ۲۰۱۷ کیرالا مسلم کلچرل سینٹر کمیٹی ابوظہبی کی جانب سے علامہ اقبال اردو ایوارڈ 
(۱۱) ۲۰۱۹ مئ تری فورم(کالیکٹ) کی جانب سے مئ تری ایوارڈ (۱۲) ۲۰۱۹ میں انجمن روح ادب مسلم بورڈنگ ہاوس الہ آباد یونیورسٹی کی جانب سے کیرالا میں اردو زبان وادب کی خدمات کے لئے جنگ بہادر سمع اللہ خان ایوارڈ 
(۱۳) ۲۰۲۲ میں مولانا آزاد نیشنل اردو یونیورسٹی کے کالیکٹ اسٹیڈی سینٹر کی جانب سے کیرالا میں اردو خدمات کے لئے مولانا آزاد اردو ایوارڈ
(۱۴) ۲۰۲۳ میں کے۔ایس۔ٹی۔یو کا کولاتور مولوی ایوارڈ 
(۱۵)۲۰۲۳ میں سہ ماہی ادب سلسلہ کا مشرف عالم ذوقی ایوارڈ 

 :شریکِ حیات 
فاطمہ ٹی۔ایم۔

:بیٹے اور بیٹیاں
فاطمہ آفرین، عائشہ نسرین'
محمد ندیم

No comments:

Post a Comment