സമ്പാ&വിവ: റമീസ് സുബൈർ
പുരുഷൻ പകലും,
വരുമാന സ്രോതസുമാണ്
വരുമാന സ്രോതസുമാണ്
സ്ത്രീ രാത്രിയും, സമാദാനത്തിന്റെ ഉറവിടവുമാണ്.
പുരുഷൻ വെളിച്ചമാണ്, അവനില്ലാത്ത വീട് ഇരുട്ടുമാണ്.
സ്ത്രീ സമാധാനമാണ്, അവളില്ലാതെ സ്വർഗ്ഗത്തിൽ പോലും സമാധാനം സാധ്യമല്ല.
പുരുഷൻ നിശബ്ദനാകുമ്പോൾ
സ്ത്രീ കൂടുതൽ വാചാലയാകാതെ അവളും നിശബ്ദയാവുക
പിണക്കത്തിൽ പുരുഷൻ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ സ്ത്രീ ആ പിണക്കം അവിടെ അവസാനിപ്പിക്കണം,
കാരണം പുരുഷൻ വീട് വിട്ട് ഇറങ്ങുക എന്നത് ആയുധം വെച്ച് കീഴടങ്ങൽ ആണ്
"കീഴടങ്ങുന്നവനോട് സൗമ്യതയോടെയും ദയയോടെയും പെരുമാറാൻ ഇസ്ലാം കൽപ്പിക്കുന്നു"...
സ്ത്രീ കരയുമ്പോൾ പുരുഷൻ അവളെ സ്നേഹം കൊണ്ട് പൊതിയണം.
തേനീച്ചയുടെ തലയ്ക്ക് തുല്യമായ കണ്ണുനീരിൽ , സമുദ്രത്തിലെ നുരയോളം പാപങ്ങൾ ക്ഷമിക്കുന്ന ദൈവത്തെക്കാൾ ശക്തനൊന്നുമല്ല അവൻ...

No comments:
Post a Comment