Ficus benghalensis എന്ന് ശാസ്ത്രീയ നാമമുള്ള പേരാൽ ആണ് നമ്മുടെ ദേശീയ മരം(vikaspedia).
പൊതുവെ വിവിധ തരത്തിലുള്ള ആൽമരങ്ങൾക്ക് ഇംഗ്ലീഷിൽ Banayan tree എന്നാണ് പറയുന്നത്, എങ്കിലും പേരാലുകൾക്കാണ് banayan എന്ന പേര് കൂടുതൽ ഉപയോഗിക്കുന്നത് (Wikipedia)
ഇന്ത്യൻ ബനയൻ എന്നും പേരാലിനെ വിളിക്കാറുണ്ട്.
ദേശീയ മരം അരയാലാണെന്ന പ്രചരണം തെറ്റാണ്.അരയാലിന്റെ (Sacred fig) ശാസ്ത്രീയ നാമം Ficus religiosa എന്നാണ്.അരയാലിന് പീപ്പലം എന്ന പേര് കൂടിയുണ്ട് (Wikipedia).
പേരാൽ ആണല്ലോ ദേശീയ മരം.
ഉർദുവിൽ പറയുന്ന peeppal പേരാൽ അല്ല, മറിച്ച് Ficus religiosa എന്ന അരയാൽ ആണ്. (Wikipedia).
![]() |
| ബർഗദ് |
![]() |
| പീപ്പൽ |
.jpeg)

.jpeg)
No comments:
Post a Comment