'ഏക് ദിൻ ഏക് സവാലി'ലൂടെ മാസാന്ത ക്വിസ് മത്സരവും കേട്ടെഴുത്തും

എം എച്ച് എം എ യു പി സ്കൂൾ

ഏക് ദിൻ ഏക് സവാൽ - ലെ ഓരോ ചോദ്യങ്ങൾ വീതം വിദ്യാർത്ഥികൾക്ക് ഓരോ ദിനവും നൽകുക. മാസാവസാനം ക്വിസ് മത്സരം നടത്തുകയും ചെയ്യുക.



ഏക് ദിൻ ഏക് ലഫ്സ് - ലെ ഓരോ പദങ്ങൾ വീതം വിദ്യാർത്ഥികൾക്ക് ഓരോ ദിനവും നൽകി മാസാവസാനം കേട്ടെഴുത്ത് നടത്തുക.


 

No comments:

Post a Comment