ഗാലറി, അവാർഡുകൾ (കാരശ്ശേരി)

Dr.Syed Taghi Abedi (Canada) , Dr. Subhendu Ghosh എന്നിവരോടൊപ്പം കലിക്കറ്റ് യൂണിവേഴ്സിറ്റി ഉർദു വിഭാഗം നടത്തിയ ഇന്റർ നാഷണൽ സെമിനാറിന് എത്തിയപ്പോൾ





ഉർദു കാവ്യ സമാഹാരം ജനാബ്. മുഹമ്മദ് ഉബൈദുല്ല ശരീഫ് (Pasban Daily Chief Editor, President Anjuman Tarqqi Urdu (Hind) Karnataka) സ്വീകരിക്കുന്നു. അബ്ദുറഹിമാൻ കൊടിയത്തൂർ,മുഹമ്മദ് കിഫായത്തുല്ല(ഉർദു അക്കാദമി കർണ്ണാടക) എന്നിവർ പങ്കെടുത്തു






വിവിധ യൂണിവേഴ്സിറ്റികൾ പഠ്യവിഷയമായി അംഗീകരിച്ച ഹമീദ് കാരശ്ശേരിയുടെ ഉർദു കാവ്യ സമാഹാരം 'Nairang e Sukhan' മഅ്ദിൻ അക്കാദമിക്ക് വേണ്ടി സയ്യിദ് അലി ബാഫക്കി തങ്ങൾ ഏറ്റ് വാങ്ങുന്നു.

















No comments:

Post a Comment