അദീബേ ഫാസിൽ എങ്ങനെ അപേക്ഷിക്കാം

അദീബേ ഫാസിൽ രജിസ്‌ട്രേഷൻ എങ്ങനെ?

 

അദീബെ ഫാസിൽ പ്രിലിമിനറി ഒന്നാം വർഷം, രണ്ടാം വർഷം എന്നിവയിലേക്കുള്ള അപേക്ഷകൾ ഓൺലൈൻ മുഖേന ചെയ്യേണ്ടതാണ്.

അദീബെ ഫാസിൽ ഫൈനൽ പരീക്ഷ ഓഫ്‌ലൈൻ മോഡിൽ ആപ്ലിക്കേഷൻ വഴി ചെയ്ത് അയക്കേണ്ടതാണ്.

പരീക്ഷാ ഫീസ്:

യൂണിവേഴ്സിറ്റിയിൽ വിളിച്ച് ചോദിക്കാം 

+91 494 240 7457


അപേക്ഷിക്കേണ്ട വിധം:-

അദീബെ ഫാസിൽ പ്രിലിമിനറി ഒന്നാം വർഷം, രണ്ടാം വർഷം എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ ഓൺലൈനിൽ തന്നിട്ടുള്ള ലിങ്ക് വഴി ചലാൻ അടച്ച് പരീക്ഷ രജിസ്ട്രേഷന്റെ ലിങ്ക് വഴി അപേക്ഷ സമർപ്പിച്ച് ഒന്നാം വർഷക്കാർ SSCL Book, Original TC, Application form Print out, Recognition Form, Matriculation Form, Challan Receipt എന്നിവയും ഫൈനൽ പരീക്ഷ എഴുതുന്നവർ Original TC, Adib-i-Fazil Preliminary Mark list original, Application Form for Exam & Private Registration എന്നിവ സഹിതവും രണ്ടാംവർഷക്കാർ Application Print out-ഉം,

The Controller of Examination, Pareeksha Bhavan, University of Calicut, PIN 673 635  

എന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.


എസ് ബി ഐ ഇന്റർനെറ്റ് ബാങ്കിംഗ്, എസ് ബി ഐ ഇ-ചലാൻ, അക്ഷയ/ ഫ്രണ്ട്സ് ഇ-ചലാൻ എന്നിവയിൽ ഏതെങ്കിലും ഒന്നിലൂടെ താഴെക്കാണുന്ന ലിങ്കുകൾ മുഖേന ചലാൻ അടയ്ക്കേണ്ടതാണ്.


അദീബെ ഫാസിൽ 

ചലാൻ അടക്കാനുള്ള ലിങ്ക്

👇👇👇

https://iwps.uoc.ac.in/epay2/payment/payform

...........................................

അദീബെ ഫാസിൽ പരീക്ഷയ്ക്ക് അപ്ലൈ ചെയ്യാനുള്ള ലിങ്ക്.

👇👇👇

https://iwps.uoc.ac.in/online_portal/pb_login.php



📌ചലാൻ അടച്ചതിനുശേഷം അപ്ലൈ ചെയ്യുക. 


📌ശേഷം പ്രിന്റ് എടുത്ത് ആപ്ലിക്കേഷനിൽ ഫോട്ടോഗസറ്റഡ് ഓഫീസറെ കൊണ്ട് അറ്റസ്റ്റ് ചെയ്യിക്കേണ്ടതാണ്.അറ്റസ്റ്റ് ചെയ്യാൻ പോകുമ്പോൾ ഏതെങ്കിലും ഒരു ഐഡന്റിറ്റി കാർഡ് എടുക്കാൻ മറക്കരുത്.


📌ചലാൻ റസീറ്റും പ്രിന്റ് എടുക്കണം 


📌അതിനുശേഷം ചലാൻ റസീറ്റും ആപ്ലിക്കേഷൻ ഫോമും ഒരുമിച്ച് പിൻ ചെയ്ത് യൂണിവേർസിറ്റിയിലേക്ക് അയക്കേണ്ടതാണ്.


📌ആപ്ലിക്കേഷൻ അയക്കുന്ന കവറിന് പുറത്ത് മേൽഭാഗത്ത് പരീക്ഷയുടെ പേര് (for examble:ADIB-I-FAZIL PRELIMINARY 1st YEAR SUPPLEMENTARY EXAMINATION) എഴുതേണ്ടതാണ്.

പറ്റുമെങ്കിൽ ഒരു സെൽഫ് അഡ്രസ്സ്ഡ് പോസ്റ്റ് കാർഡ് കവറിനകത്ത് വെക്കുന്നത് നന്നായിരിക്കും.


📌ആപ്ലിക്കേഷൻ അയക്കേണ്ട വിലാസം:


The Controller of Examinations, 

Pareeksha Bhavan, 

University of Calicut, 

Calicut University.P.O, 

Pin - 673 635


No comments:

Post a Comment