September 13, 2024

സർവർ അവാര്‍ഡ്

 

“ഇഖ്ബാലെ കേരള” എന്ന പേരില്‍ ശ്രദ്ധേയനായ മലയാളി ഉര്‍ദു എഴുത്തുകാരൻ എസ്.എം സർവറിൻ്റെ ചരമദിനത്തോടനുബന്ധിച്ച് ബുക്പ്ലസ് ഉര്‍ദു ഇംപ്രിന്‍റായ നിഗാരിഷ് നല്‍കുന്ന "സര്‍വര്‍ അവാര്‍ഡ്" ന് ഉറുദു കവിതകള്‍ ക്ഷണിക്കുന്നു. 


 വിഷയം: വയനാട്


 _ഒന്നാം സമ്മാനം: 777_ രൂപയും ഫലകവും പ്രശസ്തി പത്രവും 

 _രണ്ടാം സമ്മാനം: 555_ രൂപയും ഫലകവും പ്രശസ്തി പത്രവും

 _മൂന്നാം സമ്മാനം: 333_ രൂപയും ഫലകവും പ്രശസ്തി പത്രവും.


📅കവിതകൾ അയക്കേണ്ട അവസാന തീയതി- സെപ്റ്റംബർ 15


📧കവിതകൾ അയക്കേണ്ട mail - editorurdu@hadia.in


📱കൂടുതൽ വിവരങ്ങൾക്ക്: 6204629852




No comments:

Post a Comment