February 13, 2025

മിർസ ഗാലിബ് അനുസ്മരണവും ഗാലിബ് ഗസൽ സന്ധ്യയും

 


പ്രിയരേ....


       മിർസാ ഗാലിബ് ഓർമ്മ ദിനമായ ഫെബ്രുവരി 15 ന് (ശനിയാഴ്ച) വൈകീട്ട് 7 മണിക്ക്, കേരളാ ഗസൽ ഫൗണ്ടേഷൻ (KGF) മിർസ ഗാലിബ് അനുസരണവും തുടർന്ന് മിർസ ഗാലിബ് ഗസൽ സന്ധ്യയും സംഘടിപ്പിക്കുന്നു. 

ശ്രീ.ഹമീദ് മാസ്റ്റർ കാരശ്ശേരിയുടെ അനുസ്മരണ പ്രഭാഷണവും,

തുടർന്ന് അമീന ഹമീദ് ന്റെ ഗസൽ ആലാപനവും (തബല: നൗഷാദ്, ഹാർമോണിയം: മുസ്തഫ മാത്തോട്ടം) ഉണ്ടായിരിക്കും.

പ്രസ്തുത പരിപാടിയിലേക്ക് എല്ലാ ഗസൽ ആസ്വാദകരെയും സകുടുംബം സ്വാഗതം ചെയ്തുകൊള്ളുന്നു.

No comments:

Post a Comment