February 16, 2025

എസ് എം സർവർ മെഗാ ക്വിസ് മത്സരം

 




ദേശീയ ഉർദു ദിനവുമായി ബന്ധപ്പെട്ട് കെ യു ടി എ മലപ്പുറം ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന എസ് എം സർവ്വർ മെഗാ ഓൺലൈൻ ക്വിസ് 2025 ഫെബ്രുവരി 16 രാത്രി 9 മണിക്ക് ആരംഭിക്കുന്നു.

1. മലപ്പുറം ജില്ലയിലെ ഉർദു പഠിക്കുന്ന പ്രൈമറി മുതൽ കോളേജ്/ ബി എഡ്/ ടി ടി ഐ വരെയുള്ള എല്ലാ ഉർദു വിദ്യാർത്ഥികൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
2. 80% മാർക്ക് നേടുന്ന എല്ലാവർക്കും മലപ്പുറം ജില്ലാ കമ്മിറ്റി ഡിജിറ്റൽ സർട്ടിഫിക്കറ്റ് നൽകുന്നതായിരിക്കും.
3. വിദ്യാർത്ഥികൾ രാത്രി 9 മണിക്ക് തന്നെ നല്ല ഇൻറർനെറ്റ് ഫെസിലിറ്റി ഉള്ള മൊബൈൽ ഫോൺ/ ലാപ്ടോപ്പ് ഉപയോഗിക്കേണ്ടതാണ്. 
4. വിദ്യാർത്ഥികൾ നിങ്ങളുടെ *സ്കൂൾ കോഡ്* (പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ), *സബ്ജില്ല* എന്നിവ ആദ്യം തന്നെ മനസ്സിലാക്കി വെക്കേണ്ടതാണ്.
5. മലപ്പുറം ഒഴികെയുള്ള ജില്ലകൾക്കുള്ള മത്സര ലിങ്കുകൾ താഴെ നൽകുന്നു.


                പ്രൈമറി



          ഹൈസ്കൂൾ


     ഹയർസെക്കൻഡറി



 കോളേജ്/ ബി എഡ്/ ടി ടി ഐ




 കെ യു ടി എ മലപ്പുറം ജില്ല കമ്മിറ്റി

25 comments: