February 26, 2025

SSLC, PLUS TWO URDU EXAM -25 ഫൈനൽ ടച്ച് ഹെൽപ്പ് ഡസ്ക്


സംശയനിവാരണവും കൗൺസലിംഗും





പ്രിയരേ....
എസ്.എസ്.എൽ.സി, +2 പരീക്ഷകൾ അടുത്തെത്തി.
കുട്ടികൾ പരീക്ഷക്കുള്ള തയ്യാറെടുപ്പിലാണ്.
ഉർദു വിഷയത്തിൽ കുട്ടികളുടെ സംശയങ്ങൾ നിവാരണം ചെയ്യാനും കുട്ടികൾക്ക് ആത്മവിശ്വാസം നൽകാനും കെ.യു.ടി.എ സംസ്ഥാന കമ്മിറ്റിക്ക് കീഴിൽ ഒരു ഹെൽപ്പ് ഡസ്ക് ഒരുക്കുകയാണ്.

കേരളത്തിലെ പ്രഗൽഭരായ അധ്യാപകരോട് SSLC, +2 ഉർദു വിഷയവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിച്ച് പരിഹാരം കണ്ടെത്താൻ ഇത് സഹായകമാകും.
*താഴെ കാണുന്ന നമ്പറുകളിൽ ഇന്നും നാളെയും(ഫെബ്രുവരി 27, 28) രാത്രി 7.30 മുതൽ 9 മണിവരെ വിളിച്ച് സംസാരിക്കാം.

SSLCഫാക്കൽറ്റികൾ
1) ഫൈസൽ വഫ ,ജി.എച്ച്.എസ്.എസ് ചാലിശ്ശേരി : 9846907761
2) അമീർ കോടിബയിൽ - ഇഖ്ബാൽ എച്ച്.എസ്, അജാനൂർ, കാസർഗോഡ് : 9142047719
3) അബൂബക്കർ മായനാട്,ജി.എച്ച് എസ്.എസ് കൊടുവള്ളി: 9847979360
4) നൗഷാദ് എം, ടി.എച്ച്.എസ്.എസ് അങ്ങാടിപ്പുറം : 9946296929
5) ഷാഹിന സി, ഡി.ഐ.എസ് ജി.എച്ച്.എസ്.എസ് കണ്ണൂർ സിറ്റി: 9995602663
6) ഷമീറ പി.കെ, ചൊവ്വ എച്ച എസ്.എസ് കണ്ണൂർ: -9061942046
7) അനീസ് സി,ഡി.യു. എച്ച് എസ് രൂത മലപ്പുറം : 9846555220
8) ഷൗക്കത്ത്, GHSS ചെർപ്പുളശ്ശേരി പാലക്കാട് : 9447359075
🔸🔸🔸🔸🔸
പ്ലസ്ടു ഫാക്കൽറ്റികൾ
1)അബ്ദുല്ല കെ
HSST ഉർദു
HMYHSS മഞ്ചേരി
Ph: 9847699748
2) ഹാരിസ് കെ പി
HSST ഉർദു
MSMHSS കല്ലിങ്ങാപറമ്പ്
Ph: 9946201942
3) എം പി എ സത്താർ
HSST ഉർദു
GHSS പട്ടിക്കാട്
Ph: 9947000403
♦️🔸♦️🔸♦️

കെ.യു.ടി.എ
സംസ്ഥാന കമ്മിറ്റി

No comments:

Post a Comment