14-01-2025 : കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഉർദു പി.എച്ച്.ഡി ക്ക് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ വൈസ് ചാൻസലർക്കും രജിസ്ട്രാർക്കും നിവേദനം നൽകി.
![]() |
| രെജിസ്ട്രാർക്ക് കെ.യു.ടി.എ സംസ്ഥാന പ്രസിഡണ്ട് ഡോ.കെ പി ശംസുദ്ദീൻ തിരൂർക്കാട് നിവേദനം നൽകുന്നു.സംസ്ഥാന ജനറൽ സെക്രട്ടറി സലാം മലയമ്മ,ട്രഷറർ ടി .എ . റഷീദ് പന്തല്ലൂർ എന്നിവരാണ് സമീപം. |
![]() |
| വൈസ് ചാൻസിലർക്ക് നിവേദനം നൽകുന്നു |



No comments:
Post a Comment