നേരത്തെ സംസ്ഥാന തലത്തിൽ ഗവൺമെൻ്റ് ഹൈസ്കൂൾ അധ്യാപകരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിച്ചിരുന്നു.എന്നാൽ പ്രസ്തുത ലിസ്റ്റിൽ ഉർദു അധ്യാപകരെ മാത്രം ഉൾപ്പെടുത്തിയിരുന്നില്ല. ഇതിനെതിരെ KUTA സംസ്ഥാന കമ്മിറ്റി DGE ക്ക് പരാതി നൽകിയിരുന്നു.അത് പരിഹരിച്ച് ഉർദു അധ്യാപകരെയും ഉൾപ്പെടുത്തി HSA സീനിയോറിറ്റി ലിസ്റ്റ് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ എല്ലാ ഗവ.ഹൈസ്കൂൾ അധ്യാപകരും ലിസ്റ്റ് പരിശോധിച്ച് അവരവരുടെ പേര് ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
KUTA സംസ്ഥാന കമ്മിറ്റി
No comments:
Post a Comment