മലപ്പുറം ഗവ. കോളേജിൽ നിന്ന് ബിരുദം, മൗലാന ആസാദ് നാഷണൽ ഉർദു സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം, ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് എം.ഫിൽ — എല്ലാം ഉർദു സാഹിത്യത്തിൽ തന്നെ പൂർത്തിയാക്കിയ ഡോ. റസീന, ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ നിന്ന് ഉറുദു സാഹിത്യത്തിൽ പി.എച്ച്.ഡി നേടുന്ന ആദ്യ മലയാളിയെന്ന പ്രത്യേകത കൂടിയുണ്ട്.
തുടർച്ചയായ പരിശ്രമത്തിന്റെയും സാഹിത്യപ്രേമത്തിന്റെയും പ്രതിഫലനമായ ഈ നേട്ടത്തിന് ഹൃദയപൂർവം അഭിനന്ദിക്കുന്നു.
നിലവിൽ മലപ്പുറം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ യു.പി വിഭാഗം ഉർദു അധ്യാപികയാണ്.
✨ HCU Malayali Urdu Students Collective ✨
.jpg)
No comments:
Post a Comment