August 10, 2024

ദേശീയ സെമിനാർ

Registration Link
പ്രിയരേ...
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ഉർദു ഭാഷ വഹിച്ച പങ്ക് നാം മനസ്സിലാക്കിയതാണ്.
എന്നാൽ ആഴത്തിൽ ഈ വിഷയത്തെ മനസ്സിലാക്കാൻ ഇതാ ഒരു സുവർണ്ണാവസരം.
ദേശിയ തലത്തിൽ പ്രഗൽഭരായ ചരിത്രകാരൻമാരും ഉർദു ഭാഷ പണ്ഡിതരും പങ്കെടുക്കുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കുന്നവർ ഈ ലിങ്ക് വഴി പേര് വിവരങ്ങൾ രജിസ്ട്രേഷൻ നടത്തേണ്ടതാണ്.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കും.

കെ.യു.ടി.എ
സംസ്ഥാന കമ്മിറ്റി


എല്ലാ മേഖലയിൽ ഉള്ളവർക്കും പങ്കെടുക്കാം

1 comment: