February 8, 2025

അദീബേ-ഫാസിൽ നോട്ടിഫിക്കേഷൻ ലിങ്ക്

 

അദീബേ ഫാസിൽ പരീക്ഷ അപേക്ഷിക്കാനുള്ള ലിങ്ക്


പ്രൈവറ്റ് രജിസ്ട്രേഷൻ അദീബ്-ഇ-ഫാസിൽ (ഉർദു) ഫൈനൽ (സിലബസ് ഇയർ-2007) ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി, 

പ്രൈവറ്റ് രെജിസ്ട്രേഷൻ രണ്ടുവർഷ അദീബ്-ഇ-ഫാസിൽ (ഉർദു) (സിലബസ് ഇയർ- 2016) ഒന്നാംവർഷ ഏപ്രിൽ 2025, രണ്ടാംവർഷ ഏപ്രിൽ 2025 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്

 പരീക്ഷകൾക്ക് പിഴകൂടാതെ ഫെബ്രുവരി 21 വരെയും 190 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

👇
Link 


👇






No comments:

Post a Comment